Wednesday, 3 October 2018

MATCH 5 DDFC 1 vs FCPC 1







Full Time M#5 DDFC vs FCPC_1: Brazilian Diego Carlos of FC Pune City celebrates the goal with team players against Delhi Dynamos in the Hero ISL.

Full Time M#5 DDFC vs FCPC_2: Brazilian Diego Carlos of FC Pune City celebrating the goal against Delhi Dynamos in Hero ISL.

Full Time M#5 DDFC vs FCPC_3: Francisco Dorronsoro Goalkeeper of Delhi Dynamos FC saves the goal against FC Pune City in Hero ISL.


അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി;
പൂനെയ്‌ക്കെതിരേ ഡല്‍ഹിക്ക്‌ സമനില



ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും സമനില. ഇന്ന നടന്ന ഡല്‍ഹി ഡൈനാമസ്‌ പൂനെ സിറ്റി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഡല്‍ഹിക്ക്‌ വേണ്ടി റാണ ഗരാമി ആദ്യ ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ രണ്ട്‌ മിനിറ്റ്‌ മാത്രം ബാക്കിനില്‍ക്കെ ഡിയേഗോ കാര്‍ലോസ്‌ പൂനെയുടെ സമനില ഗോള്‍ നേടി.

2018 ഐഎസ്‌എല്‍ സീസണില്‍ ഒരിന്ത്യന്‍ താരം നേടുന്ന ആദ്യ ഗോളായിരുന്നു ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ പിറന്നത്‌. അതും ഒരു തകര്‍പ്പന്‍ ലോങ്‌ റേഞ്ചര്‍. 30 വാരെ അകലെ നിന്നും മുന്‍ മോഹന്‍ ബഗാന്‍ താരം റാണ ഗരാമി തൊടുത്ത ഷോട്ട്‌ പൂനെ ഗോള്‍ കീപ്പറേയും മറികടന്ന്‌ ഗോളായി. 

രണ്ടാം പകുതിയില്‍ ഇരും ഗോള്‍ കീപ്പര്‍മാരും കളം നിറഞ്ഞ്‌ കളിച്ചതോടെ ഗോള്‍ വിട്ടുനിന്നു. മത്സരം സമനിലയിലേക്ക്‌ നീണ്ടുപോകുമെന്ന്‌ തോന്നിക്കേ കാര്‍ലോസ്‌ ഗോള്‍ നടക്കി. പകരക്കാരനായി ഇറങ്ങിയ താരമാണ്‌ കാര്‍ലോസ്‌. 
-----------------------------------------

ഐഎസ്‌എല്ലിന്റെ ഗോള്‍ ഷീറ്റില്‍ ഇന്ത്യന്‍ താരങ്ങളും നേടി. എന്നാല്‍ അതിങ്ങനെയൊരു ഒന്നൊന്നര ഗോളിലൂടെയായിരിക്കുമെന്ന്‌ ആരുംതന്നെ കരുതികാണില്ല. റാണ ഗരാമിയുടെ ഗോളിനെ എങ്ങനെയാണ്‌ വിശേഷിപ്പക്കേണ്ടതെന്ന്‌ അറിയില്ലായിരുന്നു. ഡല്‍ഹി ഡൈനാമോസ്‌ പൂനെ സിറ്റി എഫ്‌സി മത്സരത്തിനിടെയാണ്‌ തകര്‍പ്പന്‍ ഗോള്‍ പിറന്നത്‌. മുന്‍ മോഹന്‍ ബഗാന്‍ താരമായ ഗരാമിയുടെ ഐഎസ്‌എല്‍ അരങ്ങേറ്റമായിരുന്നു ഇന്ന്‌. ഇതിലും മികച്ചൊരു അരങ്ങേറ്റം ഡല്‍ഹി താരത്തിന്‌ ഇനി കിട്ടാനില്ല. 

മത്സരത്തിന്റെ 44ാം മിനിറ്റിലാണ്‌ ഗോള്‍ പിറന്നത്‌. 35 വാര അകലെ നിന്ന്‌ ഗരാമി തൊടുത്ത ഷോട്ട്‌ ഗോള്‍ കീപ്പറേയും മറികടന്ന്‌ വലത്‌ മൂലയിലേക്ക്‌ താഴ്‌ന്നിറങ്ങി. ഗോള്‍ കീപ്പര്‍ അസ്ഥാനത്തായിരുന്നുവെങ്കിലും ആ ഗോളിന്റെ ഭംഗി ഒരിക്കലും ചോര്‍ന്ന്‌ പോകുന്നില്ല. സീസണിലെ ഗോള്‍ എന്ന ഗണത്തില്‍ ഗരാമിയുടെ ഈ തകര്‍പ്പന്‍ ഗോളുമുണ്ടാകും

------------------------------------------------------------------------------------------------------------------------

 ഡല്‍ഹി
മുഴുവന്‍ സമയവും ഒപ്പത്തിനൊപ്പം നിന്ന ഡല്‍ഹി ഡൈനാമോസും പുണെ സിറ്റി എഫ‌്സിയും ഓരോ ഗോള്‍ വീതമടിച്ച‌് സമനിലയില്‍ പിരിഞ്ഞു. തണുപ്പന്‍ തുടക്കമായിരുന്നുവെങ്കിലും ഡല്‍ഹി ഗോള്‍ നേടിയശേഷം രണ്ടാം പകുതിയില്‍ കളി ചൂടുപിടിച്ചു. ഡല്‍ജി ജയം ഉറപ്പിച്ചുനില്‍ക്കെ 88-ാം മിനിറ്റിലാണ‌് പുണെ സമനില പിടിച്ചെടുത്തത‌്. ഐഎസ‌്‌എല്‍ അഞ്ചാം പതിപ്പിലെ തങ്ങളുടെ കന്നിമത്സരത്തില്‍ ഇരുകൂട്ടരും ഓരോ പോയിന്റ‌് പങ്കുവച്ചു. റാണ ഗരാമി ഡല്‍ഹിയുടെയും ദ്യോഗോ കാര്‍ലോസ‌് പുണെയുടെയും ഗോള്‍ നേടി.
കളിയുടെ തുടക്കം ഏറെ തണുപ്പനായിരുന്നു. പുണെയായിരുന്നു ആദ്യം ആക്രമിച്ചു കളിച്ചത‌്. മലയാളി താരം ആഷിഖ‌് കരുണിയനായിരുന്നു ഇൗ മുന്നേറ്റങ്ങളുടെ ആസൂത്രകന്‍. കോര്‍ണറുകള്‍ വഴങ്ങിയാണ‌് പുണെ ആക്രമണങ്ങള്‍ ഡല്‍ഹി ഒഴിവാക്കിയത‌്. 20 മിനിറ്റ‌് പിന്നിട്ടപ്പോള്‍ ഡല്‍ഹിയും താളം കണ്ടെത്തി. നാരായണ്‍ ദാസും റാണ ഗരാമിയും ഒത്തിണങ്ങി കളിച്ചു. ഇരുടീമിലെയും വിദേശ താരങ്ങള്‍ക്ക‌് കളിയില്‍ വലിയ സ്വാധീനം ചെലുത്താനായില്ല.
ഒന്നാം പകുതിക്ക‌് വിരാമമിട്ട‌് വിസില്‍ മുഴങ്ങാന്‍ ഒരു മിനിറ്റ‌് മാത്രം ശേഷിക്കെ അതിഗംഭീരമായ ഗോളില്‍ ഡല്‍ഹി മുന്നിലെത്തി. മാര്‍കോസ‌് ടെബാര്‍ കൈമാറിയ പന്ത‌് റാണ ഗരാമിക്ക‌് ലഭിക്കുമ്ബോള്‍ ഗോളിന്റെ ഒരു ലാഞ്ചനയുമുണ്ടായില്ല. വല ലക്ഷ്യമാക്കി ഗരാമി വലംകാല്‍ കൊണ്ട‌് മഴവില്ലുപോലെ വളച്ച‌് ഒരു ഷോട്ട‌് തൊടുത്തു. പുണെ ഗോളി വിശാല്‍ കൈതിന‌് തന്റെ തലയ‌്ക്കുമുകളിലൂടെ വലയില്‍ കയറുന്ന പന്ത‌് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കളിയുടെ അവസാന ഘട്ടത്തില്‍ കാര്‍ലോസ‌് പുണെയുടെ ആശ്വാസമായി. . 
--
FC Pune City hold Delhi Dynamos in a close contest

Delhi, 3 Oct 2018: Miguel Angel Portugal’s Pune City managed to earn a hard fought 1-1 draw at death against home side Delhi Dynamos in their Hero Indian Super League opener at the Jawaharlal Nehru stadium in Delhi.

Delhi seemed set for all three points after a wonderous long-range strike from Rana Gharami (44’) but for second-half substitute Diego Carlos who equalised with two minutes left on the clock. Rana Gharami became the first Indian footballer to score the goal in ISL 2018-19 season.

Coach Josep Gombau had Delhi Dynamos line up in a 4-2-3-1 formation with Andrija Kaluderovic leading the lines. Former Pune City midfielder Marcos Tebar started in midfield with Bikramjit Singh while Nandhakumar and Lallianzuala Chhangte provided the width.

Pune City playing a 4-3-3 formation started brightly, with Ashique Kuruniyan finding a lot of space down the left flank. An early cross from the youngster almost found Emiliano Alfaro inside the box.

Just after quarter of an hour, Delhi started to assert themselves and fashioned several key chances. With a minute to go for the half-time whistle, Delhi Dynamos got a deserved lead through an outrageous strike from Rana Gharami. The defender got on the ball from about 40 yards out and hit a thunderous strike that flew into the top corner, much to everyone’s wonder.

The second half got off to a slow start as both teams failed to create chances of note. Emiliano Alfaro cut a lone figure up front for Pune City while Delhi Dynamos pressed well but could not trouble the Stallions’ defence.

The Dynamos continued to exploit the wings and should have doubled their lead in the 67th minute. Nandhakumar went on a brilliant run down the right wings and squared the ball for Kaluderovic who met it with a weak left-foot that saw the effort trickle well wide.

Portugal threw on Diego Carlos as he searched for an equaliser while Gombau sent on Romeo Fernandes for Nandhakumar. It was the latter who would fashion a chance as he galloped down the right wing and almost found Kaluderovic inside the box, but for an alert Mills.

The Stallions did get a chance though as a hopeful cross from the left fell to Jonathan Vila on the edge of the area. The Spaniard’s fierce volley drew a fantastic reaction save from Francisco Dorronsoro.

With Pune turning desperate for a goal, Delhi had two good chances to score a second. First, Ganni Zuiverloon failed to direct a volley at the backpost from Das’ freekick on target. Then a smart inter-play between Kaluderovic and Chhangte set the latter through on goal but he shot straight at Vishal Kaith.

With two minutes left in the tie, Pune City equalised after brilliant link-up play between Alfaro and Carlos. The Brazilian played in Alfaro inside the box. The Uruguayan passed it back on to Carlos’ path who shifted on to his left and sent an arrowing finish to the far corner.

Though Delhi pressed hard to regain their lead, Portugal’s men held on to clinch a point from a tightly-contested clash.




Preview

Friends turn foes as Delhi face Pune

New Delhi, October 2: Old friends will turn foes as Delhi Dynamos host FC Pune City in their Hero Indian Super League 2018-19 opener at the Jawaharlal Nehru Stadium on Wednesday. 

At the centre of attention will be visiting coach Miguel Angel Portugal who was in charge of the home team last season. The Spaniard could only guide Delhi Dynamos to an eighth-place finish in what was ultimately a disappointing season. 

Subsequently, he left Dynamos and was then roped in by FC Pune City. He will have a point to prove against his former club and starting the season with a win over them will be high on his agenda. 

Delhi Dynamos replaced Portugal with another Spaniard, Josep Gombau, who has revamped the club’s foreign contingent to supplement a promising group of Indian youngsters. 

“Everyone’s target is to win and mine is no different. We want to be challenging from the beginning,” said a confident Gombau.

He has signed four of his compatriots, with the capture of Marcos Tebar a much-talked about one. Tebar played for Pune last season and now returns to Delhi for a second stint with the club. He was exceptional as an anchor in midfield last season and Gombau will expect him to continue that form against his former employers. 

“Marcos is a very good player. He has the potential to build this project. Apart from that, he is a good guy. He is friendly with everybody. Indian players look up to him. This type of player who has an open mentality to help is very important for the squad,” said Gombau. 

Pune City have a star cast in terms of overseas signings and Miguel Portugal will have a luxury of attackers at his disposal. 

“For me, it's another challenge. My thanks to Delhi. I was really happy there but now I have signed for Pune. I have confidence in Pune. We have very good players. We will try to improve. It’s not easy but I have confidence in our philosophy,” said Portugal.

Marcelinho and Emiliano Alfaro should lead the line upfront. They are a lethal pair, as they proved last season and Delhi’s defence will have a battle on their hands.

With pacy wingers in Ashique Kuruniyan and Nikhil Poojari set to play on the flanks, Delhi’s full-backs have to be on their toes. 

The Stallions seem to be a settled and strong outfit and Portugal will be expecting a positive start. However, Delhi’s youthful exuberance and energy will be an asset for Gombau. 

Will Portugal make a statement against his former employers or will Delhi Dynamos get one over their former boss?



ഐ എസ് എല്‍ സീസണിലെ അഞ്ചാം മത്സരത്തില്‍ ഇന്ന് ഡെല്‍ഹി ഡൈനാമോസ് പൂനെ സിറ്റിയെ നേരിടും. ഡെല്‍ഹിയില്‍ നടക്കുന്ന പോരാട്ടത്തില്‍ രണ്ട് പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് പൂനെ ഇറങ്ങുക. സൂപ്പര്‍ താരം മാര്‍സലീനോയും ഈ സീസണില്‍ പൂനെയില്‍ എത്തിയ ഇയാന്‍ ഹ്യൂമും ആണ് ഇന്ന് ഇല്ലാത്തത്. വിലക്കാണ് മാര്‍സലീനോയെ ഇന്ന് പുറത്ത് ഇരുത്തുന്നത്. പരിക്ക് അലട്ടുന്ന ഇയാന്‍ ഹ്യൂം ജനുവരി വരെ കളത്തില്‍ ഉണ്ടാവില്ല.
മുന്‍ ഡെല്‍ഹി ഡൈനാമോസ് പരിശീലകനായ മിഗ്വേല്‍ ആണ് പൂനെ സിറ്റിയുടെ പുതിയ പരിശീലകന്‍. മിഗ്വേലിന്റെ ഡെല്‍ഹിയിലേക്കുള്ള മടക്കം കൂടിയാകും ഇത്. ഡെല്‍ഹി ഡൈനാമോസ് പരിശീലകനായി ചുമതലയേറ്റ ജോസഫ് ഗൊമ്ബുവയ്ക്ക് കഴിഞ്ഞ സീസണിലെ ഡെല്‍ഹിയിയുടെ ദുരിതം മറികടക്കാന്‍ ഇത്തവണ ആകുമോ എന്നുള്ള വിലയിരുത്തലും ഇന്ന് നടക്കും. പൊസഷന്‍ ഫുട്ബോള്‍ കളിക്കുന്ന ശൈലിയുള്ള ജോസഫ് ഗൊമ്ബുവയുടെ കീഴില്‍ ഡെല്‍ഹിയുടെ ഫുട്ബോളും എല്ലാവരും ഉറ്റുനോക്കുന്നു.
മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനില്‍ തന്നെ പുതിയ പരിശീലകനും അവസരം നല്‍കുമെന്നാണ് കരുതുന്നത്. മാര്‍സലീനോയുടെ അഭാവത്തില്‍ അല്‍ഫാരോയ്ക്ക് ആകും ആക്രമണത്തിന്റെ മൊത്തം ചുമതല. കഴിഞ്ഞ സീസണില്‍ മികച്ച എവേ റെക്കോര്‍ഡ് ഉണ്ടായിരുന്നു പൂനെ സിറ്റിക്ക്. ഒരു എവേ മത്സരം മാത്രമാണ് പൂനെ കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടത്.
ഡെല്‍ഹി കഴിഞ്ഞ സീസണില്‍ ഒറ്റുപാട് പിറകില്‍ ആയിരുന്നു എങ്കിലും മികച്ച രീതിയില്‍ ആയിരുന്നു സീസണ്‍ അവസാനിപ്പിച്ചത്. അവസാന ആറു മത്സരങ്ങളിലും ഡെല്‍ഹി പരാജയപ്പെട്ടിരുന്നില്ല. പൂനെ സിറ്റിക്കെതിരായി മികച്ച റെക്കോര്‍ഡ് ഉണ്ട് എന്നതും ഡെല്‍ഹിക്ക് ഇന്ന് ആത്മവിശ്വാസം നല്‍കുന്നു. പൂനെയുമായി എട്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ മാത്രമെ ഡെല്‍ഹി തോറ്റിട്ടുള്ളൂ.



No comments:

Post a Comment